വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മലയാള താരങ്ങള്‍ | FilmiBeat Malayalam

2021-01-01 2,235

Malayalam actress who become talk of 2020
2020 സിനിമ വ്യവസായത്തെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സിനിമാതാരങ്ങള്‍ വിവാദങ്ങളില്‍ പെടുകയും കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞ് പോയത്.